അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ ക്യൂബന്‍ കാര്‍ട്ടൂണ്‍ ഒന്നാമത്

ഇസ്താംബൂള്‍: അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ ക്യൂബന്‍ കാര്‍ട്ടൂണിസ്റ്റായ അരീസ് എന്ന അരിസ്റ്റിഡീസ് എസ്റ്റെബാന്‍ ഹെര്‍നാണ്ഡസ്് ഗുറേറോയുടെ ചിത്രത്തിന് ഒന്നാം സ്ഥാനം.ടര്‍ക്കിഷ് ചാരിറ്റി നടത്തിയ മല്‍സരമായിരുന്നു. അഭയാര്‍ത്ഥികള്‍ എന്നതായിരുന്നു വിഷയം.


[caption id="attachment_49395" align="alignnone" width="361"]ares ഒന്നാം സ്ഥാനം നേടിയ ക്യൂബന്‍ കാര്‍ട്ടൂണ്‍[/caption]

[caption id="attachment_49398" align="alignnone" width="575"]romania രണ്ടാം സ്ഥാനം നേടിയ റൊമാനിയന്‍ കാര്‍ട്ടൂണ്‍[/caption]

[caption id="attachment_49399" align="alignnone" width="286"]italy മൂന്നാം സ്ഥാനം നേടിയ ഇറ്റാലിയന്‍ കാര്‍ട്ടൂണ്‍[/caption]

RELATED STORIES

Share it
Top