അനാഥാലയങ്ങളും ശിശു സംരക്ഷണ കേന്ദ്രങ്ങളും രജിസ്റ്റര്‍ ചെയ്യണം : സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ അനാഥാലയങ്ങളും ശിശു സംരക്ഷണ കേന്ദ്രങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. മാര്‍ച്ച് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മെയ് മാസത്തിനുമുന്‍പ് ഡേറ്റാ ബേസിസ് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

RELATED STORIES

Share it
Top