അനസ് എടത്തൊടിക മികച്ച ഡിഫന്‍ഡര്‍കൊല്‍ക്കത്ത: മോഹന്‍ ബഗാന്റെ മലയാളി താരം അനസ്് എടത്തൊടികയ്ക്ക്് ഐ ലീഗ് സീസണിലെ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരം. ഐസ്വാള്‍ എഫ്്്‌സിയുടെ നൈജീരിയന്‍ ഡിഫന്‍ഡര്‍ എസേ കിങ്സ്ലിയെ മറികടന്നാണ് അനസിന്റെ പുരസ്‌കാര നേട്ടം. 18 മല്‍സരങ്ങളില്‍ നിന്നായി 12 ഗോളുകള്‍ മാത്രമാണ് അനസ് വഴങ്ങിയത്. ഈ സീസണില്‍ ഏറ്റവും കുറവ്് ഗോളുകള്‍ വഴങ്ങിയ ടീമും മോഹന്‍ ബഗാനാണ്. ബര്‍ഗാന്‍ ഗോള്‍ കീപ്പര്‍ ദെബിജിത് മജുംദാറാണ് മികച്ച ഗോള്‍കീപ്പര്‍.

RELATED STORIES

Share it
Top