അനലിറ്റിക ചോര്‍ത്തിയതില്‍ സക്കര്‍ബര്‍ഗിന്റെ സ്വകാര്യ വിവരങ്ങളും

വാഷിങ്ടണ്‍: കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യവിവരങ്ങളും ചോര്‍ത്തി.സക്കന്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.



യുഎസ് പാര്‍ലമെന്റിന്റെ യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമഴ്‌സ് സമിതി മുന്‍പാകെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ വിശദീകരണം നല്‍കുവാനായി എത്തിയതായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top