അനധികൃത സ്വത്ത് : ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന് തടവും പിഴയുംകൊച്ചി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥനെ മൂന്ന് വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. ബിഎസ്എന്‍എല്‍ കേബിള്‍സ് വിഭാഗം സബ് ഡിവിഷനല്‍ എന്‍ജിനീയറായിരുന്ന പച്ചാളം സ്വദേശി ഏണസ്റ്റ് അനുജയെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്. 2005ലാണ് ഇയാള്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED STORIES

Share it
Top