അധ്യാപികയെ ബലാല്‍സംഗം ചെയ്ത യോഗാ ഗുരു അറസ്റ്റില്‍

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയില്‍ സ്വയംപ്രഖ്യാപിത യോഗ-ആത്മീയ ഗുരു ആശ്രമത്തില്‍ വച്ച് ബലാല്‍സംഗത്തിനിരയാക്കിയെന്ന 23കാരിയായ അധ്യാപികയുടെ പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് യുവതി ഇ-മെയിലിലൂടെ ഡല്‍ഹി വനിതാ കമ്മീഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. മുഖ്യപ്രതിയും ഗുരുവുമായ ഹരി നാരായണന്‍, ആശ്രമജീവനക്കാരി, ഇരയുടെ സഹപ്രവര്‍ത്തകയായ 25കാരി എന്നിവരാണ് അറസ്റ്റിലായതെന്ന് ഡിസിപി മോണികാ ഭരദ്വാജ് പറഞ്ഞു. ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം. ആശ്രമത്തിലെത്തിയ യുവതിയെ ആശ്രമജീവനക്കാരിയും സഹപ്രവര്‍ത്തകയും മുഖ്യപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു.
ണ്‍കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയെ പ്രതി കാലു ഭൂമിഹര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top