അതിര്‍വരമ്പുണ്ട്

ലിംഗസമത്വവാദികള്‍ക്ക് മുട്ടിയുരുമ്മി ഒരേ ബെഞ്ചിലിരിക്കണമെന്നല്ലാതെ അതിനപ്പുറം സമത്വം അവര്‍ സ്വപ്‌നത്തില്‍ പോലും കാണുന്നില്ല. കാരണം, സമൂഹം എന്തിനും ഏതിനും ഒരു അതിര്‍വരമ്പ് നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം പോകരുത്. പഠനം ബിരുദത്തിനും ജോലിക്കും മാത്രമല്ല, സംസ്‌കാരപോഷണത്തിനും കൂടിയാണ്. പരിഷ്‌കാരം കൂടുമ്പോള്‍ സംസ്‌കാരം നഷ്ടപ്പെടും.

മന്‍സൂര്‍ ഖാന്‍
കാക്കവയല്‍

RELATED STORIES

Share it
Top