'അതാസയ്' ദുബയില്‍ പുതിയ ഔട്ട്‌ലറ്റ് ആരംഭിച്ചുദുബയ്: തുര്‍ക്കിയിലെ കരകൗശല വിദഗ്ദ്ധര്‍ നിര്‍മ്മിക്കുന്ന ആഭരണ സ്ഥാപനമായ ' അതാസയ്' ദുബയ് അറേബ്യന്‍ സെന്ററില്‍ ഒൗട്ട്‌ലറ്റ് കൂടി ആരംഭിച്ചു. സ്ഥാപനത്തിന്റെ ബ്രാന്റ് അംബാസിഡറും തുര്‍ക്കി-ജര്‍മ്മന്‍ സിനിമാ താരവുമായ മറിയം ഉസ്‌റലിയാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. തുര്‍ക്കിയില്‍ ആയിരത്തോളം പരമ്പരാഗത ആഭരണ തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക് ലോക വ്യാപകമായി 110 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്ന് അതാസയ് സി.ഇ.ഒ. അതാസയ് ഖമര്‍ പറഞ്ഞു.

RELATED STORIES

Share it
Top