അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം വെസ്റ്റ്ഇന്‍ഡീസിന്; ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു

WEST_INDIES_2736654f

മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പില്‍ വെസ്റ്റഇന്‍ഡീസ് കന്നികിരീടം നേടി. ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചാണ് വിന്‍ഡീസിന്റെ കിരീട നേട്ടം. 146 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് മൂന്നു പന്തുകള്‍ ശേഷിക്കെ ജയം നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 45.1 ഓവറില്‍ 145 റണ്‍സിന് പുറത്തായി. സര്‍ഫസ് ഖാന്‍ 51 റണ്‍സ് നേടി.

RELATED STORIES

Share it
Top