അടിമാലിയില്‍ കോളേജ് വിദ്യാര്‍ഥി മുങ്ങിമരിച്ചുഅടിമാലി: അടിമാലിക്ക് സമീപം ദേവിയാര്‍ പുഴയില്‍ കോളേജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. അടിമാലി പത്താംമൈല്‍ സ്വദേശി ആനന്ദ്(22)ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയ മൃതദേഹം അടിമാലി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

RELATED STORIES

Share it
Top