അഞ്ച് മാവോവാദികള്‍ക്ക് വധശിക്ഷമംഗര്‍: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ബിഹാറില്‍ സിആര്‍പിഎഫ് സൈനിക വാഹനത്തിനു നേരെ നടത്തിയ ഒളിയാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ചു മാവോവാദികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. വിപിന്‍ മണ്ഡല്‍, അദികലാല്‍ പണ്ഡിറ്റ്, രതുകോഡ, വനോകോഡ, മനുകോഡ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇവര്‍ 25,000 രൂപ വീതം പിഴയും അടയ്ക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജ്യോതി സ്വരൂപ ശ്രീവാസ്തവ വിധിന്യായത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top