അഞ്ച് ടോട്ടനം താരങ്ങളുമായി ഇംഗ്ലണ്ട് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചുലണ്ടന്‍: ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ സാധ്യാതാ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പരിശീലകനായ സൗത്ത്‌ഗേറ്റ് ടീമിനെ പ്രഖ്യാപിച്ചത്. അഞ്ച് ടോട്ടനം താരങ്ങളാണ് ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയത്. ഗോള്‍കീപ്പര്‍ - ജാക്ക് ബട്‌ലാന്റ്, ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ്, നിക്ക് പോപ്, ഡിഫന്‍ഡര്‍- ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, ഗാരി കഹില്‍, ഫാബിയാന്‍ ഡെല്‍ഫ്, ഫില്‍ ജോണിസ്,  ഹാരി മാഗ്യൂര്‍, ഡാനി റോസ്, ജോണ്‍ സ്‌റ്റോണിസ്, കൈറന്‍ ട്രിപ്പിയര്‍, കെയ്്ല്‍ വാല്‍ക്കര്‍, ആഷഌ യങ്. മിഡഫീല്‍ഡര്‍- ഡെലി അലി, എരിക് ഡിയര്‍, ജോര്‍ദാന്‍ ഹെഡ്ഡേഴ്‌സണ്‍, ജെസ്സി ലിംഗാര്‍ഡ്, റൂബന്‍ ലോഫ്റ്റസ് ചീക്ക്. ഫോര്‍വേഡ്- ഹാരി കെയ്ന്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, റഹിം സ്‌റ്റെര്‍ലിങ്, ജാമി വാര്‍ഡി, ഡാനി വെല്‍ബക്ക്. ടോം ഹീറ്റണ്‍, ജെയിംസ് ടര്‍ക്കോവ്‌സ്‌കി, ലെവിസ് കുക്ക്, ജാക്കി ലിവ്‌മോര്‍, ആദം ലല്ലന എന്നിവരെ സ്റ്റാന്‍ ബൈ ആയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top