അങ്ങാടിപ്പുറത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചുപെരിന്തല്‍മണ്ണ: മലപ്പുറം അങ്ങാടിപ്പുറത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു.ആറങ്ങോടന്‍ നസീറ (35) ആണ് അങ്ങാടിപ്പുറം ലക്ഷം വീട് കോളനിക്ക് സമീപം ട്രെയിന്‍ തട്ടിമരിച്ചത്. ഇവര്‍ റെയില്‍പാതയിലേക്ക് പോകുന്നത് കണ്ട് സഹോദരന്‍ പിന്നാലെയെത്തിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. വിവാഹമോചിതയാണ്.

RELATED STORIES

Share it
Top