അങ്കമാലിയില്‍ വെടിക്കെട്ടപകടം, ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്കൊച്ചി : അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ മാമ്പ്ര സെന്റ് ജോസഫ് പള്ളി കപ്പേള പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. മുല്ലേപ്പറമ്പില്‍ സൈമണ്‍ (21) ആണ് മരിച്ചത്.

പടക്കപ്പുരയ്ക്ക് തീപിടിച്ചാണ് അപകടം. പരുക്കേറ്റവരെ അങ്കമാലി, ചാലക്കുടി, എറണാകുളം എന്നിവടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

RELATED STORIES

Share it
Top