അക്രമത്തിനിരയായ മല്‍സ്യത്തൊഴിലാളികളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

വള്ളിക്കുന്ന്: മല്‍സ്യബന്ധനത്തിന് ആനങ്ങാടിയില്‍ നിന്നും ആലപ്പുഴയിലേയ്്ക്കു പോയ അക്രമത്തിനിരയായ മല്‍സ്യത്തൊഴിലാളികളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. വേണ്ടവിധ സഹായങ്ങള്‍ നല്‍കാമെന്നും അറിയിച്ചു. വള്ളിക്കുന്ന്, ആനങ്ങാടി, കടലുണ്ടി നഗരം പ്രദേശങ്ങളില്‍ നിന്നുമുള്ള മല്‍സ്യത്തൊഴിലാളികളെ ആലപ്പുഴ പുന്നപ്ര കടലില്‍ വച്ച് പ്രദേശത്തു കാര്‍ ആക്രമിക്കുകയായിരുന്നു. സ്വദേശികളായ പുന്നപ്രയിലെ നൂറ്റി അമ്പതോളം മല്‍സ്യത്തൊഴിലാളികള്‍ രണ്ട് വള്ളങ്ങളിലായി വന്ന് ആക്രമിച്ചു പരിക്കേല്‍പ്പികുകയാണുണ്ടായത്.പ്രാദേശികവാദമുന്നയിച്ചായിരുന്ന് ആക്രമണം നടത്തിയത്. റഹീം കച്ചേരിക്കുന്ന്, റഷീദ്, ഹനീഫ, ശറഫുദ്ദീന്‍ സന്ദര്‍ശിച്ചു.RELATED STORIES

Share it
Top