അക്രമം : എഎപി, എംഎല്‍എക്കെതിരേ കുറ്റം ചുമത്തിന്യൂഡല്‍ഹി: 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ആക്രമണം നടത്തുകയും യുവാവിനെ മര്‍ദിക്കുകയും ചെയ്ത കേസില്‍ എഎപി എംഎല്‍എ സോമദത്തിനെതിരേ കോടതി കുറ്റം ചുമത്തി. സാദര്‍ ബസാര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എ ആണ് സോമദത്ത്. ജൂലൈ 27ന് കേസില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ രേഖപ്പെടുത്തും. കുറ്റം തെളിഞ്ഞാല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാം.

RELATED STORIES

Share it
Top