അകാലിദള്‍ കൗണ്‍സിലറുടെ ഓഫിസിനു മുന്നില്‍ തീകൊളുത്തിയ സ്ത്രീ മരിച്ചുലുധിയാന: പഞ്ചാബില്‍ അകാലിദള്‍ കൗണ്‍സിലറുടെ ഓഫിസിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആശുപത്രിയില്‍സ്ത്രീ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ ഇവരുടെ നില ഗുരുതരമായിരുന്നു.കൗണ്‍സിലറുടെ സഹോദരന്‍ അമര്‍ജിത് സിങ് സഹായിച്ചിരുന്നതായി സ്ത്രീ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിരുന്നു.   ഇയാള്‍ ഒളിവിലാണെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top