അംഗത്വ കാംപയിന് തുടക്കമായി

മലപ്പുറം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാതല അംഗത്വ കാംപയിന് തുടക്കമായി. കാംപയിന്റെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ് ആരിഫ വണ്ടൂര്‍, ൈസനബ എടരിക്കോടിന് മെംബര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സെയ്ഫുന്നീസ, സല്‍മ വണ്ടൂര്‍, സലീന തച്ചണ്ണ, സുമയ്യ മഞ്ചേരി, റംല വണ്ടൂര്‍, മുംതാസ് തച്ചണ്ണ സംസാരിച്ചു.

RELATED STORIES

Share it
Top