ഹൈദരാബാദില്‍ യുവാവിനെ വെട്ടിക്കൊന്നു

ഹൈദരാബാദ്: ഹൈദരാബാദിലെ തിരക്കേറിയ രാജേന്ദ്ര നഗറില്‍ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. രമേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ നോക്കി നില്‍ക്കെ നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന കൊലപാതകത്തിന്റെ പ്രതികാരക്കൊലയാണ് ഇതെന്നാണ് പോലീസ് പറയുന്നത്.

Next Story

RELATED STORIES

Share it