Flash News

ഹൈക്കോടതിയില്‍ കേസുകള്‍ ബെഞ്ച് മാറ്റിയത് തടഞ്ഞു

ഹൈക്കോടതിയില്‍ കേസുകള്‍ ബെഞ്ച് മാറ്റിയത് തടഞ്ഞു
X

കൊച്ചി: ഹൈക്കോടതിയില്‍ കേസുകള്‍ ബെഞ്ച് മാറ്റിയത് തടഞ്ഞ് ആക്ടിങ് ചീഫ് ജസ്റ്റിസ്. ചില അഭിഭാഷകരുടെ കേസുകള്‍ ജസ്റ്റിസ് ചിദംബരേശ് പരിഗണിക്കരുത് എന്ന തീരുമാനം തിരുത്തിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റായിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് എടുത്ത തീരുമാനം തിരുത്തിയാണ് ഉത്തരവ്.

കേസുകള്‍ ഏത് ബെഞ്ചിന് വിടുണമെന്നത് അഭിഭാഷകര്‍ തീരുമാനിക്കുന്ന പ്രവണത ശരിയല്ലെന്ന് ജസ്റ്റിസ് ഋഷികേശ് റായ് വ്യക്തമാക്കി. തികച്ചും അസാധാരണ സംഭവമാണ് ഹൈക്കോടതിയില്‍ നടന്നത്.
Next Story

RELATED STORIES

Share it