ഹൃദയാഘാതം: മലയാളി നേഴ്സ് സൗദിയില്‍ നിര്യാതയായി
BY midhuna mi.ptk13 April 2018 9:49 AM GMT
X
midhuna mi.ptk13 April 2018 9:49 AM GMT
അബഹ: സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ തത്ലീത്തില് ജോലി ചെയ്തിരുന്ന ജാന്‍സി ഡൊമനിക് (49) ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം പുല്ലുകുത്തി മല്ലപ്പള്ളി തരളിക്കല് ഷിബു വര്‍ഗ്ഗീസിന്റെ ഭാര്യയും പരേതനായ കുന്നുംപുറത്ത് ഡൊമനിക്, ബാബറ ഡൊമനിക് ദമ്പതികളുടെ മകളുമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി വെസ്റ്റ്തത്ലീത്ത് ഡിസ്പന്‍സറിയില്‍ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തു വരികയായിരുന്ന ജാന്‍സി അടുത്തമാസം ലീവിന് നാട്ടില്‍ പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് ഷിബു വര്‍ഗ്ഗീസും തത്ലീത്തില് ഡ്രൈവറായി ജോലി ചെയ്യുകയാണ്.
ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ജാന്‍സിയെ ഉടന്‍തന്നെ തത്ലീത്ത് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കണ്ണൂര്‍ പേരാവൂര്‍ കുന്നുംപുറത്ത് കുടുംബാംഗമാണ്.മക്കള്‍: ജെഫീന(16), ജെയിന്(14). തത്ലീത്ത് മലയാളി സമാജം പ്രവര്ത്തകന് ഉമ്മര്‍ പാലത്ത് മൃദദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആതുരശുശ്രൂഷയോടൊപ്പം സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന ജാന്‍സി ഷിബുവിന്റെ വേര്‍പാടില്‍ തത്ലീത്ത് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി.

Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMT