ഹൃദയാഘാതം: കരുവാരകുണ്ട് സ്വദേശി ജിദ്ദയില്‍ മരിച്ചു
BY midhuna mi.ptk2 March 2018 11:46 AM GMT
X
midhuna mi.ptk2 March 2018 11:46 AM GMT
ജിദ്ദ: മലപ്പുറം കരുവാരക്കുണ്ട് തരിശ് സ്വദേശി അബ്ദുള്‍നാസര്‍ തൂമ്പത്ത് ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. 45 വയസായിരുന്നു. 22 വര്‍ഷത്തോളമായി ജിദ്ദ മൊഹമ്മദിയ്യ ഡിസ്ട്രിക്ടില്‍ വീട്ടു ഡ്രൈവറായി സേവനം ചെയ്തുവരികയായിരുന്നു. ഭാര്യ: ഫെമിന. മക്കള്‍: ഷഹനാസ്, ഷഹീബ, ഷബീബ്, ഷാഹിദ്, ഷാഹില്‍. പിതാവ്: പരേതനായ തൂമ്പത്ത് ബീരാന്. മാതാവ്: ഫാത്വിമ. സഹോദരങ്ങള്‍: സുനീര്‍ (ജിദ്ദ), ശിഹാബ്. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT