ഹിന്ദു യുവതിയെ വിവാഹം കഴിച്ച യുവാവിന് കോടതി വളപ്പില്‍ മര്‍ദനം
BY kasim kzm25 July 2018 4:00 AM GMT
kasim kzm25 July 2018 4:00 AM GMT
ഗാസിയാബാദ്: ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനു പിന്നാലെ കോടതിയില്‍ ഹാജരായ 25കാരനായ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. നോയിഡയില്‍ ജോലി ചെയ്യുന്ന ഭോപാല്‍ സ്വദേശിയായ സാഹില്‍ കഴിഞ്ഞദിവസം പ്രീതി സിങ് എന്ന യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്ത ശേഷം കോടതിയിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു പാണ്ഡെ പറഞ്ഞു. പരിക്കേറ്റ സാഹിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT