'ഹിന്ദുത്വ തീവ്രവാദികളുടെ കടന്നാക്രമണത്തെ ചെറുക്കണം'
BY kasim kzm23 July 2018 1:40 AM GMT
kasim kzm23 July 2018 1:40 AM GMT
കോഴിക്കോട്: “മീശ’ നോവലിനെതിരേ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുണ കടന്നാക്രമണത്തെ ചെറുക്കാന്‍ ജനാധിപത്യവാദികള്‍ ഒന്നടങ്കം അണിനിരക്കണമെന്നും എഴുത്തുകാരനൊപ്പം നിലകൊള്ളണമെന്നും ജനാധിപത്യവേദി യോഗത്തില്‍ അഭ്യര്‍ഥിച്ചു. നോവലിലെ അപ്രധാനമായ ഒരു കഥാപാത്രം നടത്തുന്ന സംഭാഷണത്തിന്റെ പേരില്‍ ഒരു കൃതിയെ കടന്നാക്രമിക്കുകയും എഴുത്തുകാരനും കുടുംബവും ഭീഷണി നേരിടുകയും ചെയ്യുന്ന അവസ്ഥ ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് പി കെ പ്രിയേഷ് കുമാര്‍, കെ പി ചന്ദ്രന്‍, സി ലാല്‍ കിഷോര്‍, അജയഘോഷ്, എ മുഹമ്മദ് സലീം എന്നിവര്‍ പറഞ്ഞു.
Next Story
RELATED STORIES
കെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMTദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTകൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMT