ഹാദിയ മുസ് ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല:അശോകന്
BY midhuna mi.ptk6 March 2018 6:50 AM GMT
X
midhuna mi.ptk6 March 2018 6:50 AM GMT
ന്യൂഡല്‍ഹി: ഹാദിയ മുസ് ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിതാവ് അശോകന്. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അശോകന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
താനൊരു നിരീശ്വരവാദിയാണ്. തന്റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്. മകള്‍ ഇസ് ലാം മതത്തില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അശോകന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT