thrissur local

ഹാദിയ കേസ് വിധി : എസ് ഡിപിഐ ജില്ലയില്‍ പ്രതിഷേധ പ്രകടനം നടത്തി



ചെര്‍പ്പുളശ്ശേരി: ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ധ് ചെയ്ത ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ ചെര്‍പ്പുളശ്ശേരിയിലും ഒറ്റപ്പാലത്തും പ്രതിഷേധ പ്രകടനം നടത്തി.ചെര്‍പ്പുളശ്ശേരിയില്‍ മണ്ഡലം പ്രസിഡന്റ് ഷരിഫ്, എസ് കെ കാദര്‍, അസീസ്,ഹംസ, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.ഒറ്റപ്പാലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് നിഷാദ് ബാബു, സലീം,അബൂബക്കര്‍,ഷമീര്‍  എന്നിവര്‍ നേതൃതം നല്‍കി.
Next Story

RELATED STORIES

Share it