ഹലാല്‍ ഫാഇദക്ക് കണ്ണൂരില്‍ തുടക്കം
BY Jesla JSL25 Dec 2017 5:39 AM GMT
X
Jesla JSL25 Dec 2017 5:39 AM GMT
കണ്ണൂര്‍: പലിശരഹിത ബാങ്കായ ഹലാല്‍ ഫാഇദക്ക് കണ്ണൂരില്‍ തുടക്കം. സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പലിശ രഹിത സ്ഥാപനം ആയതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടാകുമെന്നും ഭാവിയില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചു നടത്താന്‍ ശ്രമിക്കുമ്പോള്‍ വിപുലമായ സജ്ജീകരണം ആവശ്യമാണ്. അതിനാല്‍ തന്നെ ഭാവിയില്‍ പ്രശ്‌നമുണ്ടാകാതിരിക്കാനുള്ള കരുതല്‍ വേണം. നമ്മുടെ നാട്ടില്‍ വായ്പ നല്‍കുന്നതും നിക്ഷേപം സ്വീകരിക്കുന്നതും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ വ്യാപാര മേഖലകളിലും മറ്റും നിക്ഷേപം നടത്തി പലിശ രഹിത സംഘം വിപുലമായ ഇടമാണ് നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലിശ രഹിത സഹകരണ സംഘത്തിന്റെ ആദ്യഘട്ടമായി രണ്ട് മാസത്തിനകം പതിനായിരം മെമ്പര്‍ മാരെ ചേര്‍ക്കാനും അഞ്ച് കോടി രൂപ സമാഹരിക്കാനുമുള്ള ശ്രമങ്ങളും ഇതിനകം സംഘം തുടങ്ങിയിട്ടുണ്ട്.

Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT