ഹര്‍ത്താലിന്റെ പേരില്‍ പോലിസ് വേട്ട: എസ്ഡിപിഐ മാര്‍ച്ച് നടത്തി
BY kasim kzm5 May 2018 3:50 AM GMT
kasim kzm5 May 2018 3:50 AM GMT
കാളികാവ്: ഹര്‍ത്താലിന്റെ പേരില്‍ പോലിസ് നടത്തുന്ന ഭീകരതയ്ക്കെതിരേ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി വണ്ടൂര്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബാബുമണി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികള്‍ക്കെതിരേ കള്ളക്കേസെടുത്ത് പോലിസ് പ്രതികാരം ചെയ്യുകയാണെന്നു നേതാക്കള്‍ ആരോപിച്ചു.
സംഘപരിവാര അനുകൂല നിലപാട് അവസാനിപ്പിക്കുക, തുല്യനീതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. വന്‍ സന്നാഹത്തോടെ എത്തിയ പോലിസ് നൂറ് മീറ്ററപ്പുറത്ത് മാര്‍ച്ച് തടഞ്ഞു. സമദ് പുല്ലൂര്‍, ഉബൈദുല്ല സംസാരിച്ചു. നിസാം കെ കെ, അശ്റഫ് മഠത്തില്‍, സമീര്‍ പി, അബ്ദുല്‍ ഹക്കീം നേതൃത്വം നല്കി.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT