ഹര്‍ത്താലിനിടെ സംഘര്‍ഷം, താനൂരിലും തിരൂരിലും പരപ്പനങ്ങാടിയിലും നിരോധനാജ്ഞ
BY ajay G.A.G16 April 2018 11:17 AM GMT
X
ajay G.A.G16 April 2018 11:17 AM GMT
തിരൂര്‍ : സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളെത്തുടര്ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിരോധനാജ്ഞ.
താനൂരില്‍ ഹര്‍ത്താല്‍ സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഒരു പോലീസുകാരനെ ഒരു സംഘം മര്‍ദ്ദിച്ചതായി റിപോര്‍ട്ടുണ്ട്. സംഭവത്തോടനുബന്ധിച്ച് മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT