ഹയര്‍ സെക്കന്‍ഡറിയില്‍ 383 ഒഴിവുകള്‍
BY fousiya sidheek17 May 2017 3:56 AM GMT
fousiya sidheek17 May 2017 3:56 AM GMT
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിലവില്‍ 383 ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ കൊമേഴ്സ് തസ്തികയില്‍ 10 ഒഴിവ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 42 ഒഴിവുകള്‍ തസ്തികമാറ്റ നിയമനത്തിനായി മാറ്റി. കൊമേഴ്സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്കുള്ള റാങ്ക്ലിസ്റ്റില് നിന്ന് 440 പേര്‍ക്കു നിയമന ഉത്തരവു നല്‍കിയതായും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT