ഹനാനെ അധിക്ഷേപിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍
BY kasim kzm31 July 2018 4:10 AM GMT
kasim kzm31 July 2018 4:10 AM GMT
കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സിയാദിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ഫേസ്ബുക്കില്‍ ഹനാനെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനാണ് സിയാദിനെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT