സൗത്ത്് ബീച്ച് നവീകരണം: കോര്പറേഷന് നടപടി സ്വാഗതം ചെയ്
BY kasim kzm25 April 2018 3:58 AM GMT
kasim kzm25 April 2018 3:58 AM GMT
തുകുറ്റിച്ചിറ: സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ ലോറി സ്റ്റാന്‍ഡും ബീച്ച് റോഡിലെ അനധികൃത ലോറി പാര്‍ക്കിങ്ങും ഒഴിവാക്കാനുള്ള മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായ ട്രാഫിക് ഉപദേശക സമിതി യോഗ തീരുമാനത്തെ പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്—കാരിക സംഘടന ,റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘തെക്കേപ്പുറം ശബ്ദം ‘ സ്വാഗതം ചെയ്തു.
ബീച്ചിന്റെ പ്രധാന ഭാഗത്തുള്ള ലോറി സ്റ്റാന്‍ഡും, ഇവിടെയുള്ള അനധികൃത കെട്ടിടങ്ങളും, കൈയ്യേറ്റങ്ങളും ഒഴിപ്പിച്ചെടുത്ത് വികസിപ്പിക്കുകയും നവീകരണം നടത്തുകയും ചെയ്താല്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങള്‍ക്കും തടയിടാനാകും. വിഷയം വേണ്ട രീതിയില്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയ കാലിക്കറ്റ് ചേമ്പര്‍ ഓഫ് കോമേഴ്—സിനെയും പത്രമാധ്യമങ്ങളെയും യോഗം അഭിനന്ദിച്ചു. ഐ പി ഉസ്മാന് കോയ, കെ എം നിസാര്‍, എസ് എം സാലിഹ്, വി മുഹമ്മദലി സംസാരിച്ചു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT