സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 8 കുട്ടികള്‍ക്ക് പരിക്ക്
BY Sumeera SMR6 Dec 2015 4:04 AM GMT
Sumeera SMR6 Dec 2015 4:04 AM GMT
ജംഷഡ്പൂര്‍: സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് എട്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ടാങ്കില്‍നിന്നു കിട്ടിയ അജ്ഞാത വസ്തു കൊണ്ട് കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ റ്റാറ്റാ മെയിന്‍ ആശുപത്രിയിലേക്കു മാറ്റിയെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT