സ്കൂളുകളുടെ വികസനത്തിന് അഞ്ചു കോടി
BY fousiya sidheek26 May 2017 3:38 AM GMT
fousiya sidheek26 May 2017 3:38 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ സമഗ്ര വികസനത്തിന് അഞ്ചു കോടി രൂപ വീതം നല്‍കുമെന്ന് ധനമന്ത്രി ടി എം തോമസ് നിയമസഭയില്‍ പറഞ്ഞു. കിഫ്ബിയില്‍ നിന്നാകും സഹായം. 31നു ചേരുന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികള്‍ക്കും ഹെഡ് ഓഫ് അക്കൗണ്ടില്‍ പണം വകയിരുത്തിക്കഴിഞ്ഞുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMT