സ്‌കൂട്ടര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ എസ്‌ഐക്കെതിരേ കേസ്്
BY kasim kzm6 March 2018 3:39 AM GMT
kasim kzm6 March 2018 3:39 AM GMT
കോഴിക്കോട്: കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബു രാജും ഭാര്യ ബിന്ദുവും സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യവാഹനം കൊണ്ട്് ഇടിച്ചിട്ട് നിര്‍ത്താതെ പോയ എസ്‌ഐ ക്കെതിരേ കേസെടുത്തു. ചേവായൂര്‍ പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുരളീധരനെതിരേയാണ് എലത്തൂര്‍ പോലിസ് കേസെടുത്തത്്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കുണ്ടുപറമ്പ് സ്‌കൂളിനടുത്ത്് വച്ചാണ് ബാബുരാജ്് ഓടിച്ച ആക്ടിവ സ്‌കൂട്ടര്‍ എസ്‌ഐ ഇടിച്ചിട്ടത്. അപകടം നടന്നിട്ടും നിര്‍ത്താതെ പോയ എസ്‌ഐയെ ബൈക്കില്‍ പിന്തുടര്‍ന്ന നാട്ടുകാര്‍ മൊകവൂര്‍ റോഡില്‍ നിന്ന് പിടികൂടി പോലിസിലേല്‍പ്പിക്കുകയായിരുന്നു.
സംഭവ സമയം എസ്‌ഐ മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാല്‍ വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന കുറ്റം മാത്രമാണ് എസ്‌ഐ ക്കെതിരേ ചുമത്തിയത്്. നിസാര പരിക്കേറ്റ ബാബുരാജും ഭാര്യയും ബീച്ച് ഹോസ്പിറ്റലില്‍ ചികില്‍സ തേടി. എസ്‌ഐ ക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. കറ്റക്കാരനാണെന്ന് കണ്ടാല്‍ നടപടിയുണ്ടാവും.

Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTഎസ് ഡിപിഐ പാലക്കാട് ജില്ലാ നേതൃസംഗമം നടത്തി
21 March 2024 4:37 PM GMTമോദിയുടെ റോഡ് ഷോ: പരീക്ഷാര്‍ഥികളോട് രണ്ടു മണിക്കൂര്‍ നേരത്തേ...
18 March 2024 12:28 PM GMTപുഴയില്‍ കുളിക്കാനിറങ്ങിയ എസ് ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു
10 March 2024 3:14 PM GMTമദ്യലഹരിയിലായ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു; മകന് കസ്റ്റഡിയില്‍
6 March 2024 5:52 AM GMT