സ്വര്‍ണക്കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍
BY kasim kzm26 Sep 2018 4:09 AM GMT
kasim kzm26 Sep 2018 4:09 AM GMT
ചാലക്കുടി: വിദേശത്തു നിന്നു നെടുമ്പാശ്ശേരി വഴി കൊണ്ടുവന്ന് കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം പോട്ട പാലത്തിനു സമീപത്തു വച്ച് കൊള്ളയടിച്ച സംഘത്തിലെ രണ്ടു പേരെ ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ് അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂര്‍ കുറുപ്പംവീട്ടില്‍ ഫഹാദ് (37), പൊന്തുവീട്ടില്‍ ഹാബിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 15നായിരുന്നു കേസിനാസ്പദമായ സംഭവം. കവര്‍ച്ചാസംഘത്തില്‍ 11 പേരാണുള്ളതെന്ന് പോലിസ് പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT