Cricket

സ്മിത്തിന് പകരം ഹെന്റിച്ച് ക്ലാസന്‍ രാജസ്ഥാനില്‍, ആവേശക്കാഴ്ചകള്‍ക്ക് ഇനി നാല് നാള്‍ ദൂരം

സ്മിത്തിന് പകരം ഹെന്റിച്ച് ക്ലാസന്‍ രാജസ്ഥാനില്‍, ആവേശക്കാഴ്ചകള്‍ക്ക് ഇനി നാല് നാള്‍ ദൂരം
X


മുംബൈ: പന്തില്‍ കൃത്രിമം നടത്തിയതിനെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന് പകരം ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനെ രാജസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്ലാസന്‍ ഇന്ത്യക്കെതിരായ ഏകദിന ട്വന്റി20 പരമ്പരയില്‍ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന രാജസ്ഥാന്‍ ഈ സീസണില്‍ സ്റ്റീവ് സ്മിത്തിനെ മാത്രമായിരുന്നു നിലനിര്‍ത്തിയതെങ്കിലും പ്രതീക്ഷകളെല്ലാം തെറ്റിച്ച് പന്തില്‍ കൃത്രിമം നടത്തിയതിനെത്തുടര്‍ന്ന് സ്മിത്ത് വിലക്ക് നേരിടുകയായിരുന്നു.
Next Story

RELATED STORIES

Share it