സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം: ഷാനി പ്രഭാകറിന്റെ പരാതിയില്‍ മൂന്നുപേര്‍ കൂടി പിടിയില്‍
BY kasim kzm2 Feb 2018 3:15 AM GMT
kasim kzm2 Feb 2018 3:15 AM GMT
മരട്: സോഷ്യല്‍ മീഡിയയിലൂടെ അപവാദം പ്രചരിപ്പിച്ചതിനെതിരേ മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ പരാതിയില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. തൃശൂര്‍ പുത്തൂര്‍ സുനീഷ് ചന്ദ്രന്‍ (31), തിരുവനന്തപുരം സ്വദേശി ദിനൂപ് (32), താമരക്കുളം സ്വദേശി മനോജ് എന്നിവരാണു അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. ഈ കേസില്‍ ആലുവ കൂവപ്പാടം നന്ദനത്തിലെ പി വി വൈശാഖി (32)നെ കൊച്ചി മരട് പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തതില്‍ നിന്നാണു മറ്റുള്ള വിവരങ്ങള്‍ ലഭിച്ചത്. സുനീഷ് ചന്ദ്രന്‍, വൈശാഖ് എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT