സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്കി
BY abdul ali13 Oct 2018 5:43 AM GMT
X
abdul ali13 Oct 2018 5:43 AM GMT
ദമ്മാം: പത്ത് വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഖത്വീഫ് ബ്രാഞ്ച് സെക്രട്ടറി ജഹ്ഫര്‍ കൊടിഞ്ഞിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്കി. ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം മുഞ്ചക്കല്‍ സ്നേഹോപഹാരം സമ്മാനിച്ചു. ചടങ്ങില്‍ ഖത്വീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, ബ്രാഞ്ച് പ്രസിഡന്റ് ഷാജഹാന് കൊടുങ്ങല്ലുര്‍, സിദ്ദീഖ് പാണാളി സംബന്ധിച്ചു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT