സോഷ്യല്‍മീഡിയ ഹര്‍ത്താലിന് പിന്തുണ;പോലീസുകാരന് സസ്‌പെന്‍ഷന്‍
BY midhuna mi.ptk22 April 2018 4:49 AM GMT
X
midhuna mi.ptk22 April 2018 4:49 AM GMT
കോഴിക്കോട്: തിങ്കളാഴ്ച സംസ്ഥാനത്ത് നടന്ന സോഷ്യല്‍മീഡിയ ഹര്‍ത്താലിനെ പിന്തുണച്ച് പ്രചാരണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറായ അഷ്‌റഫിനെയാണ് സസ്‌പെന്റ് ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്.പി പുഷ്‌ക്കരന്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് സസ്‌പെന്റ് ചെയ്തത്. രാഷ്ട്രീയ കാര്യങ്ങളില്‍ പോലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.
ഹര്‍ത്താലിന്റെ തലേദിവസം നാദാപുരം ഏരിയയിലെ പോലീസുകാരുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ഇദ്ദേഹം മെസേജ് അയച്ചിരുന്നു. കഠ് വ സംഭവത്തിലെ പ്രതിഷേധക്കുറിപ്പും അഷ്‌റഫ് ഈ ഗ്രൂപ്പിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തിരുന്നു.

Next Story
RELATED STORIES
രാജ്യം അനീതിയെ ആഘോഷിക്കുമ്പോള്‍
22 Jan 2024 2:36 PM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഗസയില്‍ വെടിയൊച്ച നിലയ്ക്കുമോ?
23 Nov 2023 2:43 PM GMTനവകേരള യാത്രയോ മൃഗയാവിനോദമോ?
22 Nov 2023 11:01 AM GMTകളിയിലും വിദ്വേഷ വിളവെടുപ്പോ?
21 Nov 2023 5:45 AM GMTനവകേരള സദസ്സ്: അകവും പുറവും
17 Nov 2023 8:41 AM GMT