സോഷ്യല്‍മീഡിയ ഹര്‍ത്താലിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
BY ajay G.A.G18 April 2018 9:26 AM GMT
X
ajay G.A.G18 April 2018 9:26 AM GMT
തിരുവനന്തപുരം : കശ്മീരില്‍ ബാലികയെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത് ഹര്‍ത്താല്‍ സംഘടിപ്പിച്ചത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. വിഷയത്തില്‍ ഒരു മാസത്തിനകം റിപോര്‍ട്ട് നല്കാന് കമ്മീഷന് ആക്ടിംഗ് ചെയര്മാന് മോഹനദാസ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്കി. ഹര്‍ത്താലില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT