സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് സിഐടിയുവിന്റെ തൊഴില്‍ വിലക്ക്
BY midhuna mi.ptk23 March 2018 5:24 AM GMT
X
midhuna mi.ptk23 March 2018 5:24 AM GMT
കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക്. ചുമട്ട് തൊഴിലാളിയായ രതീഷിനെയാണ് സിഐടിയു ജോലിയില്‍ നിന്ന് വിലക്കിയത്. ബൈപ്പാസിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. സംഭവത്തില്‍ മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്നാണ് സിഐടിയു നിലപാട്. വിഷയത്തില്‍ അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്കി.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT