സുധാകരന്‍ നാളെ നിരാഹാരം അവസാനിപ്പിക്കും
BY ajay G.A.G26 Feb 2018 10:47 AM GMT
X
ajay G.A.G26 Feb 2018 10:47 AM GMT
കണ്ണൂര്‍ : ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. കോണ്‍ഗ്രസ് നേതൃയോഗമാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചതോടെ നിരാഹാരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.
നിരാഹാര സമരം തുടരണോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും സുധാകരന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ഗാന്ധിയന്‍ സമരത്തിന്റെ അന്തഃസത്ത കിരാതന്മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT