സിപിഐ ദേശീയ സെക്രട്ടേറിയറ്റില്‍ 11 പേര്‍

കൊല്ലം: സിപിഐ 23ാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ 11 കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളെയും 11 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളെയും 126 ദേശീയ കൗണ്‍സില്‍ അംഗങ്ങളെയും 13 കാന്‍ഡിഡേറ്റ് അംഗങ്ങളെയും ഒരു ക്ഷണിതാവിനെയും തിരഞ്ഞെടുത്തു.
ദേശീയ കൗണ്‍സിലില്‍ ത്രിപുര, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍നിന്ന് ഒരോ അംഗങ്ങളെ പിന്നീട് തിരഞ്ഞെടുക്കും. ലക്ഷദ്വീപില്‍ നിന്ന് ഒരംഗത്തെ ക്ഷണിതാവായും പങ്കെടുപ്പിക്കും. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങള്‍: പന്ന്യന്‍ രവീന്ദ്രന്‍ (ചെയര്‍മാന്‍), സി എ കുര്യന്‍, സി ആര്‍ ബക്ഷി (സെക്രട്ടറി), പി ജെ സി റാവു (ആന്ധ്രപ്രദേശ്), ബിജോയ് നാരായണ്‍ മിശ്ര (ബിഹാര്‍), മോട്ടിലാല്‍ (യുപി), ഡോ. ജോഗീന്ദര്‍ ദയാല്‍ (പഞ്ചാബ്), എം ശാഖി ദേവി (മണിപ്പൂര്‍), ടി നരസിംഹന്‍ (തെലങ്കാന), എം അറുമുഖം (തമിഴ്‌നാട്), അപൂര്‍ബ മണ്ഡല്‍ (പശ്ചിമ ബംഗാള്‍). ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍: എസ് സുധാകര്‍ റെഡ്ഡി (ജനറല്‍ സെക്രട്ടറി), അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡി രാജ, ഷമീം ഫൈസി, ഡോ. കെ നാരായണ, രാമേന്ദ്രകുമാര്‍, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ഡോ. ബി കെ കാംഗോ, പല്ലബ് സെന്‍ ഗുപ്ത. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍: എസ് സുധാകര്‍ റെഡ്ഡി, ഗുരുദാസ് ദാസ് ഗുപ്ത, ഷമീം ഫൈസി, രാമേന്ദ്രകുമാര്‍, ഡി രാജ, അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡോ. കെ നാരായണ, നാഗേന്ദ്രനാഥ് ഓജ, ഡോ. ബി കെ കാംഗോ, ബിനോയ് വിശ്വം, പല്ലബ് സെന്‍ഗുപ്ത, ആനിരാജ (മഹിള), അസീസ് പാഷ, സി എച്ച് വെങ്കിടാചലം (ബാങ്ക്), ബി വി വിജയലക്ഷ്മി (ട്രേഡ് യൂനിയന്‍), എസ് വി ദാംലേ (ട്രേഡ് യൂനിയന്‍), വിദ്യാസാഗര്‍ ഗിരി (ട്രേഡ് യൂനിയന്‍), ആര്‍ എസ് യാദവ് (മുക്തി സംഘര്‍ഷ്), മനീഷ് കുഞ്ജാം (ആദിവാസി), സി ശ്രീകുമാര്‍ (ഡിഫന്‍സ്), ഗാര്‍ഗി ചക്രവര്‍ത്തി (മഹിള), അനില്‍ രാജിംവാലെ (വിദ്യാഭ്യാസം), വിശ്വജിത്ത് കുമാര്‍ (വിദ്യാര്‍ഥി), ആര്‍ തിരുമലൈ (യുവജനം), കനയ്യകുമാര്‍, എ എ ഖാന്‍ (ന്യൂനപക്ഷ വിഭാഗം).
Next Story

RELATED STORIES

Share it