സിപിഎം ശ്രമിക്കുന്നത് മതേതര ചേരിയെ ദുര്‍ബലപ്പെടുത്താന്‍
BY kasim kzm8 April 2018 4:08 AM GMT
kasim kzm8 April 2018 4:08 AM GMT
പട്ടാമ്പി: മതേതര ചേരിയെ ദുര്‍ബലപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം എ സമദ്. അവര്‍ പാരമ്പര്യമായി വെച്ച് പുലര്‍ത്തുന്ന ദുരഭിമാനമാനമാണ് ഇതിനു കാരണം. മുസ്‌ലിം യൂത്ത് ലീഗ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് യുവജനസമ്മേളനം ഓങ്ങല്ലൂര്‍ കോണ്ടൂര്‍ക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി എ റാസി, ശരീഫ് കോട്ടപ്പുറം സംസാരിച്ചു. വി എം ഷെരീഫ്‌കെ, റഷീദ് മാസ്റ്റര്‍, ഷബീര്‍ തോട്ടത്തില്‍, കെ ഷെരീഫ് മാസ്റ്റര്‍, പി സൈനുല്‍ ആബിദ് നേതൃത്വം നല്‍കി. യൂത്ത് ലീഗ് കൊണ്ടൂര്‍ക്കര ശാഖ ഓഫിസ് ഉദ്ഘാടനവും എം എ സമദ് നിര്‍വഹിച്ചു.

Next Story
RELATED STORIES
മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMT