സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
BY kasim kzm22 March 2018 3:26 AM GMT
kasim kzm22 March 2018 3:26 AM GMT
കരുനാഗപ്പള്ളി:സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ആക്രമണം. ആലപ്പാട് ലോക്കല്‍ കമ്മിറ്റി അംഗം വേണുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചെറിയ കുട്ടി ഉറങ്ങി കിടന്ന മുറിയുടെ ജനല്‍ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്ന് മുറിയിലേക്ക് തെറിച്ചു വീണു. കരുനാഗപ്പള്ളി പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സി പി എം പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് റാലിയും പ്രതിഷേധയോഗവും നടന്നു. യോഗം സി പി എം ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തന്‍ ഉദ്ഘാടനം ചെയ്തു. വി സുധര്‍മ്മന്‍ അധ്യക്ഷത വഹിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT