സിപിഎം പ്രവര്‍ത്തകന്റെ ഗുഡ്‌സ് ഓട്ടോ തകര്‍ത്തു
BY kasim kzm2 Jan 2018 4:25 AM GMT
kasim kzm2 Jan 2018 4:25 AM GMT
പേരാവൂര്‍: സിപിഎം പ്രവര്‍ത്തകന്റെ ഗുഡ്‌സ് ഓട്ടോ തകര്‍ത്തു. പാമ്പാളിയിലെ കുന്നുമ്മല്‍ ചന്ദ്രന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പിയാജിയോ ഗുഡ്‌സ് ഓട്ടോയുടെ ചില്ലുകളാണ് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ 2.45 ഓടെയാണു സംഭവം. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വാഹനം തകര്‍ത്ത നിലയില്‍ കാണുകയാരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. പാമ്പാളിയില്‍ സിപിഐ എമ്മിന്റെ കൊടികളും നശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ ടൗണിലെ ഗുഡ്‌സ് വാഹനങ്ങള്‍ ഇന്നലെ ഉച്ചവരെ ഓട്ടം നിര്‍ത്തി പ്രതിഷേധിച്ചു. സംഭവസ്ഥലം സിപിഎം നേതാക്കളായ വി ജി പത്മനാഭന്‍, അഡ്വ. എം രാജന്‍, കെ എ രജീഷ്, ശശീന്ദ്രന്‍, എം കണ്ണന്‍, കെ കെ ശ്രീജിത്ത്, ജിജി ജോയ് സന്ദര്‍ശിച്ചു. സ്ഥലത്ത് പോലിസ് പരിശോധന നടത്തി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT