സിപിഎം പുനരാലോചനക്കു തയ്യാറാകണം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം
BY ajay G.A.G4 March 2018 5:03 PM GMT
ajay G.A.G4 March 2018 5:03 PM GMT
ത്രിപുരയിലുണ്ടായ വന്‍ തിരിച്ചടിയുടെയും ബിജെപി മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില്‍ പ്രത്യയശാസ്ത്ര പിടിവാശികളെക്കുറിച്ചു പുനരാലോചനക്കു സിപിഎം തയ്യാറാകണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളം സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.ശക്തമായ പ്രതിപക്ഷം പോലുമില്ലാതെ ഇരുപത്തിയഞ്ചു വര്‍ഷം ഭരണം നടത്തിയ സിപിഎം രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നുവെന്നാണ് ത്രിപുര ഫലം തെളിയിക്കുന്നത്. ഫാസിസത്തെ പിടിച്ചുകെട്ടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളല്ലാതെ ബദലില്ലെന്ന സിപിഎം ന്റെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞു വീണതെന്നും സോഷ്യല്‍ ഫോറം ചൂണ്ടിക്കാട്ടി
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT