സാലറി ചലഞ്ച്: മക്കള്‍ ചോദിക്കുമെന്ന് മുഖ്യമന്ത്രി
BY kasim kzm26 Sep 2018 3:47 AM GMT
kasim kzm26 Sep 2018 3:47 AM GMT
ന്യൂഡല്‍ഹി: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയല്ലേ എന്നു മുഖ്യമന്ത്രി പിണറായി വിജയന്. ആരെയും ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ നിര്ബന്ധിക്കില്ല. എന്നാല്‍, എല്ലാവരും തന്നെ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ആരെങ്കിലും ശമ്പളം കൊടുക്കാതിരുന്നാല്‍ പ്രളയകാലത്ത് കേരളത്തിന് എന്തു നല്‍കിയെന്ന് അവരുടെ മക്കള്‍ ഭാവിയില്‍ ചോദിച്ചാല്‍ എന്ത് ഉത്തരം നല്‍കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സാലറി ചലഞ്ചിനെപ്പറ്റി മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്നപ്പോള്‍ ഉണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ചിരിയോടെയായിരുന്നു പ്രതികരണം.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT