സഹാറന്‍പൂരിലേക്ക് ദ്രുതകര്‍മസേനയെ അയച്ചു
BY fousiya sidheek26 May 2017 3:29 AM GMT
fousiya sidheek26 May 2017 3:29 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലേക്ക് കേന്ദ്രം 400 പോലിസുകാരടങ്ങിയ ദ്രുതകര്‍മസേനയെ അയച്ചു. ജാതിസംഘര്‍ഷം നിലനില്‍ക്കുന്ന സഹാറന്‍പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ദ്രുതകര്‍മസേനയെ അയച്ചതെന്ന് കേന്ദ്ര ആഭ്യന്തരവക്താവ് അശോക് പ്രസാദ് പറഞ്ഞു. മെയ് 23ന് നടന്ന ജാതി സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് അഞ്ചിനും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT